¡Sorpréndeme!

കിടു സിനിമ റിവ്യൂ | filmibeat Malayalam

2018-07-02 1 Dailymotion

Kidu malayalam movie review
പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ മജീദ് അബു സംവിധാനം ചെയ്ത സിനിമയാണ് കിടു. റംസാന്‍, അല്‍താഫ്, മിനോണ്‍ ജോണ്‍, വിഷ്ണു (ഗപ്പി ഫെയിം), ലിയോണ ലിഷോയി, സുനില്‍ സുഖത തുടങ്ങിയവരാണ് സിനിമയിലെ താരങ്ങൾ. സ്‌കൂള്‍ പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമ പ്ലസ്ടു കുട്ടികളുടെ കഥയാണ് പറയുന്നത്.
#Kidu